തെസ്നി ഖാൻ ഇനി സംവിധായിക. " ഇസ്തിരി " സൈന മൂവീസിൽ.

പ്രശസ്ത ചലച്ചിത്ര താരം തെസ്‌നി അലി ഖാൻ ആദ്യമായി കഥയും സംവിധാനം ചെയ്യുന്ന  ഹ്രസ്വചിത്രമായ "ഇസ്തിരി " സൈന മൂവീസിലൂടെ റിലീസായി.


സന്ധ്യ അയ്യർ, സ്നേഹ വിജയൻ, ആരോമൽ, ബിന്ദു വരാപ്പുഴ, സുജിത്ത്, ധന്യ നാഥ്, ജയരാജ് സെഞ്ച്വറി എന്നിവരാണ് പ്രധാന താരങ്ങൾ.ഡ്രീംക്രിയേഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം ജയരാജ്, ഷിനോദ് എന്നിവർ ചേർന്ന് എഴുതുന്നു.
പ്രവിരാജ് വി നായർ ഛായാഗ്രഹണംനിർവ്വഹിക്കുന്നു.സജിത ദേവസ്യ എഴുതിയ വരികൾക്ക്  വിനായക് പ്രസാദ് സംഗീതം പകരുന്നു.ആലാപനം-വിനായക് പ്രസാദ്.ഡിസൈൻ-ലൈനോജ് റെഡ്ഡിസൈൻ, കോസ്റ്റ്യൂം ഡിസൈനർ- ജിഷ പ്രസാദ്,മേക്കപ്പ്- ഇർഷാദ്,കല-അലോക് റവ്യ,അസിസ്റ്റന്റ് ഡയറക്ടർരോഹിത്,സ്റ്റുഡിയോ-എൻഎസ്മീഡിയ,റെക്കോഡിംഗ് & മിക്സിംഗ്-നിഹിൽ പി വി,സൗണ്ട് ഡിസൈൻ- നിഹിൽ പി വി,ഷിജു എം എക്സ്, പ്രോഗ്രാമിംഗ് : വിഷ്ണു പ്രസാദ്,പ്രൊഡക്ഷൻ കൺട്രോളർ-റിച്ചാർഡ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-ഷമീജ് കൊയിലാണ്ടി, അസോസിയേറ്റ് ഡയറക്ടർ-ജോമാൻ ജോഷി തിട്ടയിൽ, എഡിറ്റർ-ഷമീർ,പി ആർ ഒ-എ എസ് ദിനേശ്.

No comments:

Powered by Blogger.