രാജ്യാന്തര പെൺക്കുട്ടി ദിനത്തിൽ ദേവപ്രിയ ദിലീപിനെ ആദരിച്ചു.




രാജ്യാന്തര പെൺക്കുട്ടി ദിനത്തിൽ ദേശീയ ഗെയിംസിൽ തുഴച്ചിലിൽ സ്വർണ്ണം നേടിയ ദേവപ്രിയ ദിലീപിന് സിനിമ പ്രേക്ഷക കൂട്ടായ്മയുടെ ആദരം ജില്ല കൺവീനർ പി. സക്കീർ ശാന്തി നൽകി. ജില്ല ചെയർമാൻ സലിം പി. ചാക്കോ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ദേവപ്രിയയുടെ പിതാവ് ദിലീപ് അതിരുങ്കൽ, ദേവപ്രിയയുടെ അമ്മ ,മുത്തശ്ശി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. 
 

No comments:

Powered by Blogger.