" ബുള്ളറ്റ് ഡയറീസ് " ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു.

ധ്യാന്‍ ശ്രീനിവാസനെ  നായകനാക്കി സന്തോഷ് മണ്ടൂര്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന "ബുള്ളറ്റ് ഡയറീസ് " എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.

പ്രയാഗമാര്‍ട്ടിന്‍നായികയാവുന്ന ചിത്രത്തില്‍ രണ്‍ജി പണിക്കര്‍ മറ്റൊരു പ്രധാന കഥാപാത്രത്തെഅവതരിപ്പിക്കുന്നു.  ആൻസൺ പോൾ, ജോണി ആന്‍റണി, ശ്രീകാന്ത് മുരളി,സലിം കുമാർ,
അൽത്താഫ് സലീം, ശ്രീലക്ഷമി എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. 

ബിത്രിഎം ക്രിയേഷൻസ് അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം ഫൈസൽഅലിനിർവ്വഹിക്കുന്നു. കൈതപ്രം, റഫീഖ് അഹമ്മദ് എന്നിവരുടെ വരികൾക്ക് ഷാൻ റഹ്മാൻ സംഗീതം പകരുന്നു.എഡിറ്റിംഗ് രഞ്ജൻഎബ്രഹാം.പ്രൊഡക്ഷൻ ഡിസൈനർ-അനിൽഅങ്കമാലി, കലാസംവിധാനം- അജയൻ മങ്ങാട്, മേക്കപ്പ്-രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്കാരം-സമീറ സനീഷ്, സ്റ്റിൽസ്- രാംദാസ് മാത്തൂർ, പരസ്യകല-യെല്ലോടൂത്ത്,ചീഫ്അസോസിയേറ്റ് ഡയറക്ടർ-ഷിബിൻ കൃഷ്ണ, ഉബൈനി യൂസഫ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-നസീർ കാരന്തൂർ. 

പി ആർ ഒ :  എ എസ് ദിനേശ്.  

No comments:

Powered by Blogger.