വിജയകുമാറിൻ്റെ "ദയാഭാരതി "

വിജയകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് " ദയാഭാരതി " .ഗായകൻ ഹരിഹരൻ, കൈലാഷ്,അപ്പാനി ശരത് , എൻ.എം. ബാദുഷ ,നിയ ശങ്കരത്തിൽ ,നേഹ സക്സേന, നാഞ്ചിയമ്മ തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. ചാരങ്ങാട്ട് അശോകനാണ് ചിത്രം അവതരിപ്പിക്കുന്നത്. 

പ്രഭാവർമ്മ ,സന്തോഷ് ശ്രീരാഗം, സന്തോഷ് അഞ്ചൽ ,സുരേഷ് ബാബു പട്ടാമ്പി ,പ്രദീപ് ഹരിഹരപുരം ,സ്റ്റിൽജു അർജുൻ ,ജയൻ തൊടുപുഴ, ഡാർവിൻ പിറവം ,സൻഞ്ചു നെടുംക്കുന്നേൽ , ശിവകുമാർ, മഞ്ജു ജയചന്ദ്രൻ, ബിബിൻ ബാബു ,ഡാർക്ക് വൈറസ് തുടങ്ങിയവരാണ് അണിയറ ശിൽപ്പികൾ. 

സലിം പി. ചാക്കോ .


 
 
 
 

No comments:

Powered by Blogger.