മമ്മൂട്ടിയുടെ " റോഷാക്ക് " നാളെ ( ഒക്ടോബർ ഏഴ് ) തീയേറ്ററുകളിൽ എത്തും.

മമ്മൂട്ടിയെകേന്ദ്രകഥാപാത്രമാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന  " റോഷാക്ക് " നാളെ 
 ( ഒക്ടോബർ ഏഴ് )  തീയേറ്ററുകളിൽ എത്തും.  

മമ്മൂട്ടിയെ കൂടാതെ ഷറഫുദ്ധീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ, ബാബു അന്നൂർ , മണി ഷൊർണ്ണൂർ തുടങ്ങിയവർ അഭിനയിക്കുന്നു.

നിമീഷ് രവിയാണ് ഛായാഗ്രഹണം. പ്രൊജക്റ്റ് ഡിസൈനർ ബാദുഷ. ചിത്ര സംയോജനം കിരൺ ദാസ്, സംഗീതം മിഥുൻ മുകുന്ദൻ, കലാ സംവിധാനം ഷാജി നടുവിൽ, പ്രൊഡക്ഷൻ കൺട്രോളർപ്രശാന്ത്നാരായണൻ, ചമയം റോണക്സ് സേവ്യർ & എസ്സ്ജോർജ്,വസ്ത്രാലങ്കാരം സമീറ സനീഷ് ,പി.ആർ. ഒ പ്രതീഷ് ശേഖർ എന്നിവരാണ്  അണിയറ പ്രവർത്തകർ.

വേഫെയർ ഫിലിംസാണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്. 

സലിം പി. ചാക്കോ.
 
 

No comments:

Powered by Blogger.