മലയാള സിനിമയിലെ എഴുത്തുകാരുടെ ട്രേഡ് യുണിയനായ ഫെഫ്‌ക്ക റൈറ്റേഴ്സ് യൂണിയനും തീയറ്റർ ഡ്രീംസും ചേർന്ന് നിർമ്മിക്കുന്ന കാപ്പ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി.

ഇന്ദുഗോപന്റെ തിരക്കഥയിൽ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ 
പൃഥ്‌വിരാജ് , ആസിഫ് അലി , അപർണ്ണ ബാലമുരളി എന്നിവർ പ്രധാന വേഷത്തിലെത്തുന്നു . 

No comments:

Powered by Blogger.