അഭിജിത് ഹരിയുടെ " 93 south valley ESTATE " ഒക്ടോബർ 23ന് വൈകിട്ട് ഏഴിന് റിലീസ് ചെയ്യും.

ആർഎ പ്രൊഡക്ഷൻ ഇൻ അസോസിയേഷൻ വിത്ത് 24@f കമ്പനി അവതരിപ്പിക്കുന്ന ഷോട്ട് ഫിലിമാണ് " 93 south valley ESTATE.

അഭിജിത് ഹരിയാണ് ഈ ഷോട്ട് ഫിലിം സംവിധാനം ചെയ്യുന്നത്. രേഷ്മ രവി നിർമ്മാണവും, കെ.പി.രവിസഹനിർമ്മാതാവുമാണ്. 

പ്രവീൺ പ്ലാവിളയിൽ ,അഞ്ചു അനിൽ ,കാശിനാഥ് എസ്. പ്രദീപ് ,ആർ. പ്രദീപ്കുമാർ, ദർശൻ ആനന്ദ് ,നിഥിൻ ,
മോനു അനിൽകുമാർ ,അച്ചു മൻമഥൻ ,കിരൺ സുരേഷ്, അഖിൽ രാജ് എന്നിവരാണ്  ഈ ഷോട്ട് ഫിലിമിൽ അഭിനയിക്കുന്നത്.  

ദിലീപ്ഈശ്വർഛായാഗ്രഹണവും , അഖിൽ അജി ,അകാശ് സുരേഷ് ,ശരത് രവി എന്നിവർ അസോസിയേറ്റ്ഛായാഗ്രാഹകരും,ശ്രീതീഷ്സതീഷ്എഡിറ്റിംഗും ,ഫിറോസ്കോന്നിഅസോസിയേറ്റ് എഡിറ്റിംഗും ,ശിവാനി ശേഖർ ഗാനരചനയും, കെ.എസ്. ഉണ്ണികൃഷ്ണൻ ഗാനരചനയും ,അഖിൽ രാമചന്ദ്രൻ കലാസംവിധാനവും നിർവ്വഹിക്കുന്നു. ജിജിത മുഹമ്മദാണ്  ഗാനം ആലപിച്ചിരിക്കുന്നത്. 

പ്രൊഡക്ഷൻ ഫുഡ് ഉഷ രവിയും ,ഏക്സിക്യൂട്ടിവ് പ്രൊഡ്യൂസർ അനിലുമാണ് മറ്റ് അണിയറ ശിൽപികൾ .
2022 ഒക്ടോബർ 23 വൈകിട്ട് ഏഴിന് YouTubeൽ " 93 south valley ESTATE " റിലീസ് ചെയ്യും.

spc.
cpK desK.

1 comment:

Powered by Blogger.