ഹോളിവുഡ് ഹാസ്യനടൻ ലെസ്ലി ജോർഡൻ (67) കാറപകടത്തിൽ മരിച്ചു.

ഹോളിവുഡ് ഹാസ്യ നടൻ ലെസ്ലി ജോർഡൻ (67) യു.എസിലെകാലിഫോർണിയയിൽ കാറപകടത്തിൽ മരിച്ചു. ടെലിവിഷൻ കോമഡി പരമ്പരയായ വിൽ ആൻഡ് ഗ്രേസിലൂടെയും, അമേരിക്കൻ ഹൊറർ സ്റ്റോറി, കാൾ മി കാറ്റ് തുടങ്ങിയ ചിത്രങ്ങളിലൂടെയും ശ്രദ്ധേയനായിരുന്നു.ലെസ്ലി ജോർഡൻ ഓടിച്ചിരുന്ന കാർ നിയന്ത്രണംവിട്ട് കെട്ടിടത്തിൽ ഇടിക്കുകയായിരുന്നു. 

No comments:

Powered by Blogger.