ഹരികുമാറിൻ്റെ " ഓട്ടോറിക്ഷക്കാരൻ്റെ ഭാര്യ " ഒക്ടോബർ 28ന് റിലീസ് ചെയ്യും. സുരാജ് വെഞ്ഞാറമൂട്, ആൻ ആഗസ്റ്റിൻ മുഖ്യവേഷങ്ങളിൽ .
ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ കെ.വി.അബ്ദുൾ നാസര്‍ നിര്‍മ്മിക്കുന്ന " ഓട്ടോറിക്ഷക്കാരൻ്റെ ഭാര്യ " ഹരികുമാര്‍ സംവിധാനം ചെയ്യുന്നു. എഴുത്തുകാരന്‍ എം.മുകുന്ദന്‍ആദ്യമായികഥയുംതിരക്കഥയുംസംഭാഷണവും ഒരുക്കുന്ന ചിത്രം കൂടിയാണ് " ഓട്ടോറിക്ഷക്കാരൻ്റെ ഭാര്യ.
ഈ ചിത്രം ഒക്ടോബർ 28ന് തീയേറ്ററുകളിൽ എത്തും.
" ഓട്ടോറിക്ഷക്കാരന്‍റെ ഭാര്യ " മലയാളത്തില്‍ ഏറെ പ്രേക്ഷകശ്രദ്ധ പ്രതീക്ഷിക്കുന്ന ചിത്രമാണ്. വര്‍ത്തമാനകാല സമൂഹം വളരെ ഗൗരവമോടെ ചര്‍ച്ച ചെയ്യുന്ന വിഷയമാണ് ചിത്രത്തിന്‍റെ പ്രമേയം.
സൂരാജ് വെഞ്ഞാറമൂട്,ആൻ അഗസ്റ്റിൻ എന്നിവരാണ് ചിത്രത്തിലെകേന്ദ്രകഥാപാത്രങ്ങൾ.കൈലാഷ്,ജനാർദ്ദനൻ,
സ്വാസിക വിജയ്,ദേവി അജിത്,നീനാ കുറുപ്പ്,മനോഹരി ജോയി, ബേബി അലൈന ഫിദൽ എന്നിവരാണ് മറ്റു പ്രമുഖതാരങ്ങൾ.ഛായാഗ്രഹണം എൻ അഴകപ്പൻ നിർവ്വഹിക്കുന്നു.പ്രഭാവർമ്മയുടെ വരികൾക്ക് ഔസേപ്പച്ചൻ സംഗീതം പകരുന്നു.എഡിറ്റർ-അയൂബ് ഖാൻ,പ്രൊഡക്ഷൻ കൺട്രോളർ-ഷാജി പട്ടിക്കര,
കല-ത്യാഗു തവനൂർ, മേക്കപ്പ്-റഹീംകൊടുങ്ങല്ലൂർ,വസ്ത്രാലങ്കാരം-നിസാർ റഹ്മത്ത്,സ്റ്റിൽസ്-അനിൽ പേരാമ്പ്ര, പരസ്യക്കല-ആന്റണി സ്റ്റീഫൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ജയേഷ് മൈനാഗപ്പള്ളി, അസോസിയേറ്റ് ഡയറക്ടർ-ഗീതാഞ്ജലിഹരികുമാർ,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-നസീർ കൂത്തുപറമ്പ് എന്നിവരാണ് അണിയറ ശിൽപ്പികൾ .
സലിം പി. ചാക്കോ .

No comments: