" ഹാസ്യം " നവംബർ 25ന് റിലീസ് ചെയ്യും

" ഹാസ്യം " .

ജയരാജ്സംവിധാനം ചെയ്തു വരുന്നനവരസപരമ്പരയിൽപെട്ടചലച്ചിത്രങ്ങളിൽഎട്ടാമത്തേതാണ് "ഹാസ്യം" (Humour ). 

വൈദ്യ ശാസ്ത്ര പഠനത്തിനായി മൃതദ്ദേഹങ്ങൾ വിൽക്കുന്ന ഏജന്റിന്റെ ജീവിതത്തെ ആധാരമാക്കിയാണ് ചിത്രം.

തന്റെ ജീവിതോപാധിക്കായി മറ്റുള്ളവരുടെ മരണം, പണം നേടാനുള്ള അവസരമായി കാണുന്ന ഇയാൾ സ്വന്തം പിതാവിന്റെ മരണം കാത്തിരിക്കുകയാണ്.

രചന ,സംവിധാനം : ജയരാജ്,
നിർമ്മാണം : ജഹാംഗീർ ഷംസ്, 
ഛായാഗ്രഹണം : വിനോദ് ഇല്ലംപള്ളിഎഡിറ്റിംഗ് : വിപിൻ മണ്ണൂർ,പശ്ചാത്തല സംഗീതം : വരുൺകൃഷ്ണ,കലാസംവിധാനം : സുജിത്ത് രാഘവ്,
പ്രൊഡക്ഷൻ കൺട്രോളർ : സജി കോട്ടയം,വസ്ത്രാലങ്കാരം : അജി മുളമുക്ക്,മേക്കപ്പ് : രതീഷ് അമ്പാടി,സൗണ്ട് ഡിസൈൻ : രംഗനാഥ് രവി
സൗണ്ട്മിക്സിംഗ്ബോണി.എം.ജോയ്സ്റ്റിൽസ് : ജയേഷ് പാടിച്ചാൽ എന്നിവരാണ് അണിയറ ശിൽപ്പികൾ .

ഹരിശ്രീ അശോകൻ,സബിത ജയരാജ്,KPAC ലീല,ഷൈനി സാറ,വാവച്ചൻ,ഉല്ലാസ് പന്തളം
നസീർ സംക്രാന്തി,ശിവകുമാർ സോപാനം,പ്രൊഫ:സി.ആർ.ഓമനക്കുട്ടൻ,എറിക് അനിൽ,ഉണ്ണി അരികന്നിയൂർ,കോട്ടയം പത്മകുമാർ,ബദറുദ്ദീൻ അടൂർ
ജഹാംഗീർ ഷംസ്,അതുല്യ മധു
കുമാരി വരഹലു തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

No comments:

Powered by Blogger.