റിഷാബ് ഷെട്ടിയുടെ " കാന്താര " നാളെ ( ഒക്ടോബർ 20ന് ) തിയേറ്ററുകളിൽ എത്തും.

ദക്ഷിണ കന്നഡയിലെ ഒരു സാങ്കൽപ്പിക ഗ്രാമത്തിൽ സ്ഥാപിതമായ " കാന്താര " ,
കംബ്ലയുടെയുംഭൂതകോലയുടെയുംപരമപരാഗതസംസ്കാരത്തെ ജീവിപ്പിക്കുന്ന ഒരു ദൃശ്യ ഗംഭീരമാണ്. ദേവതകൾ രക്ഷാധികാരികളാണെന്നും അവരുടെ ഊർജ്ജം ഗ്രാമത്തെ വലയം ചെയ്യുമെന്നും വിശ്വസിക്കപ്പെടുന്നു. നാടിൻ്റെ പാരമ്പര്യത്തിലുംസംസ്കാരത്തിലും അഹംഭാവത്തിൻ്റെ പോരാട്ടം കഥയിൽ ഒരു അലയടി സൃഷ്ടിക്കുന്നു .

റിഷാബ് ഷെട്ടി ,സപ്തമി ഗൗഡ, അച്യൂത്കുമാർ ,പ്രമോദ് ഷെട്ടി, കിഷോർകുമാർജി.തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

രചനയും സംവിധാനവും റിഷാബ് ഷെട്ടിയും ,നിർമ്മാണം വിജയ് കിരഗന്ദുരുവും, സംഗീതം ബി. അജനീഷ് ലോക് നാഥും ,നൃത്ത സംവിധാനം രാജ് ബി. ഷെട്ടിയും ,ഛായാഗ്രഹണം അരവിന്ദ് കശ്യപും ,എഡിറ്റിംഗ് കെ.എം.പ്രകാശുംനിർവ്വഹിക്കുന്നു. 

ഈ ചിത്രത്തിൻ്റെ മലയാള പതിപ്പാണ്  പൃഥിരാജ് പ്രൊഡക്ഷൻസാണ്  നാളെ 
( ഒക്ടോബർ 20ന് )  ചിത്രം തിയേറ്ററുകളിൽഎത്തിക്കുന്നത്
ഹിന്ദിയിലും ,തെലുങ്കിലും വൻ വിജയമാണ് ഈ ചിത്രം നേടിയിരിക്കുന്നത്. 

സലിം പി. ചാക്കോ .
cpK desK.
 
 

No comments:

Powered by Blogger.