ഫിലിം ക്രിട്ടിക്സ് അവാർഡ് 2021 .ചലച്ചിത്ര രത്നം : ജോഷി, റൂബി ജൂബിലി അവാർഡ് : സുരേഷ് ഗോപി.


മികച്ച കലാസംവിധായകന്‍ : മനു ജഗത് (ചിത്രം: മിന്നല്‍ മുരളി) മികച്ച മേക്കപ്പ്മാന്‍ : ബിനോയ് കൊല്ലം (ചിത്രം : തുരുത്ത്മികച്ചവസ്ത്രാലങ്കാരം: അരുണ്‍ മനോഹര്‍ (ചിത്രം: സബാഷ് ചന്ദ്രബോസ്)മികച്ച ജനപ്രിയ ചിത്രം: ഹൃദയം (സംവിധാനം : വിനീത് ശ്രീനിവാസന്‍)മികച്ച നവാഗത പ്രതിഭകള്‍: സംവിധാനം: സാനു ജോണ്‍വര്‍ഗീസ്(ചിത്രംആര്‍ക്കറിയാം), ഫാ വര്‍ഗീസ് ലാല്‍ (ചിത്രം:ഋ), ബിനോയ് വേളൂര്‍ (ചിത്രം മോസ്‌കോ കവല), 
കെ.എസ് ഹരിഹരന്‍ (ചിത്രം കാളച്ചേകോന്‍), സുജിത് ലാല്‍ (ചിത്രംരണ്ട്)സംവിധായകമികവിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം: വി.സി അഭിലാഷ് (ചിത്രം: സബാഷ് ചന്ദ്രബോസ്)
ചലച്ചിത്രസംബന്ധിയായ മികച്ച സിനിമയ്ക്കുള്ള പ്രത്യേക ജൂറി പുരസ്‌കാരം: ചലച്ചിത്രം (സംവിധാനം അബ്ദുല്‍ ഗഫൂര്‍)
ലഹരിവിരുദ്ധ പ്രമേയം അവതരിപ്പിച്ചതിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം: കോളജ് ക്യൂട്ടീസ് (സംവിധാനം എ.കെ.ബികുമാര്‍)നിര്‍മ്മാതാവിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം: ശാന്ത മുരളി (ചിത്രം: സാറാസ്),മാത്യു മാമ്പ്ര (ചിത്രം : ചെരാതുകള്‍).
അഭിനയമികവിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം :ഭീമന്‍ രഘു (ചിത്രം കാളച്ചേകോന്‍), 
പ്രിയങ്ക നായര്‍ (ചിത്രം ആമുഖം), കലാഭവന്‍ റഹ്‌മാ ന്‍ (ചിത്രം രണ്ട്), വിഷ്ണു ഉണ്ണികൃഷ്ണന്‍ (ചിത്രം : രണ്ട്, റെഡ് റിവര്‍), ശ്രുതി രാമചന്ദ്രന്‍ (ചിത്രം :മധുരം), രതീഷ് രവി (ചിത്രം ധരണി), അനൂപ് ഖാലിദ് (ചിത്രം സിക്‌സ് അവേഴ്‌സ്).
ഗാനരചനയ്ക്കുള്ള പ്രത്യേക ജൂറി പുരസ്‌കാരം: ലേഖ ബി കുമാര്‍ (ചിത്രം കോളജ് ക്യൂട്ടീസ്)ഗായികയ്ക്കുള്ള പ്രത്യേക ജൂറി പുരസ്‌കാരം: പി.കെ.മേദിനി (ചിത്രം : തീ )
ഛായാഗ്രഹണ മികവിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം : ഉണ്ണി മടവൂര്‍ (ചിത്രം: ഹോളി വൂണ്ട്)വൈവിദ്ധ്യപ്രസക്തമായ വിഷയങ്ങളവതരിപ്പിച്ചതിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം:
 ധരണി (സംവിധാനം ശ്രീവല്ലഭന്‍), ഹോളി വൂണ്ട് (സംവിധാനം അശോക് ആര്‍ നാഥ്), ആ മുഖം (സംവിധാനം അഭിലാഷ് പുരുഷോത്തമന്‍)

 
 

No comments:

Powered by Blogger.