" പായ്ക്കപ്പൽ " നവംബർ 11ന് റിലീസ് ചെയ്യും.

പായ്ക്കപ്പൽ നവംബർ 11ന്
━━━━━━━━━━━━━━━━━━
ഏറനാട് സിനിമാസിൻ്റെ ബാനറിൽ ഖാദർ തിരൂർ നിർമിച്ച് ,മുഹമ്മദ് റാഫി രചനയും സംവിധാനവും നിർവ്വഹിച്ച 'പായ്ക്കപ്പൽ' നവംബർ 11 ന് റിലീസ് ചെയ്യും. 

വിപിൻമോഹൻഛായാഗ്രാഹണം നിർവ്വഹിച്ച ചിത്രത്തിൻ്റെ പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കരയാണ്.

റഫീഖ് അഹമ്മദിൻ്റെ വരികൾക്ക് സംഗീതം നിർവ്വഹിച്ചിരിക്കുന്നത് സംവിധായകൻ തന്നെയാണ്.

ഷെബീറലി കലാസംവിധാനവും,
രാധാകൃഷ്ണൻ മങ്ങാട് വസ്ത്രാലങ്കാരവും,
പ്രദീപ് തിരൂർ മേക്കപ്പും,
അഖിൽ എലിയാസ് എഡിറ്റിംഗുംനിർവ്വഹിച്ചിരിക്കുന്നു.പശ്ചാത്തല സംഗീതം : പി.ജെ,നിശ്ചല ഛായാഗ്രാഹണം : അനിൽ പേരാമ്പ്ര,
പരസ്യകലസത്യൻസ്.ആർ.പ്രകാശ്, വേണു അയ്യന്തോൾ എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്.

ഇർഷാദ്, ഇന്ദ്രൻസ്, സുരേഷ് കൃഷ്ണ, ഖാദർ തിരൂർ, നിഹാൽ ഉസ്മാൻ, നാരായണൻ നായർ, സാലു കൂറ്റനാട്, സുരഭി ലക്ഷ്മി, മീര വാസുദേവ്, ദീപ ജയൻ, സ്നേഹ ശ്രീകുമാർ , വൽസല മേനോൻ, ബാവ കൂട്ടായി , അംജത് മൂസ, വിഷ്ണു പുരുഷൻ എന്നിവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

തരംഗം റിലീസാണ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്.

No comments:

Powered by Blogger.