ഉണ്ണി മുകുന്ദൻ്റെ " ഗന്ധർവ്വ jr " .സംവിധാനം : വിഷ്ണു അരവിന്ദ് .

ഉണ്ണി മുകുന്ദൻ നായകനാകുന്ന പുതിയ ചിത്രമാണ് " ഗന്ധർവ്വ jr " . ഉണ്ണി മുകുന്ദൻ ജന്മദിനത്തിലാണ് ഈ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. വിഷ്ണു അരവിന്ദാണ് ചിത്രം സംവിധാനം ചെയ്യുന്നത് 

രചന പ്രവീൺ പ്രഭാറാം ,സുജിൻ സുജാതൻ എന്നിവർ നിർവ്വഹിക്കുന്നു. ലിറ്റിൽ ബിഗ് ഫിലിംസും ജെഎം ഇൻഫോറ്റയിൻമെൻ്റും ചേർന്ന് ഈ സിനിമ നിർമ്മിക്കുന്നു. No comments:

Powered by Blogger.