ഫസ്റ്റ് കോപ്പി കൈയ്യിൽ കിട്ടിയതിനു ശേഷം " GOLD " റിലീസ് തീയതി പ്രഖ്യാപിക്കും.

ഹായ്,

ഞങ്ങളുടെ നിർമ്മാണത്തിൽ ഒരുങ്ങിയ "ഗോൾഡ്" എന്ന ചിത്രം എല്ലാ വർക്കുകളും പൂർത്തിയായി ഫസ്റ്റ് കോപ്പി കൈയ്യിൽ കിട്ടിയതിനു ശേഷമാകും പുതിയ റിലീസ് തീയതി പ്രഖ്യാപിക്കുക... 👍👍നിങ്ങളെപ്പോലെ തന്നെ പ്രതീക്ഷകളോടെ ഞങ്ങളും കാത്തിരിക്കുകയാണ് റിലീസ് തീയതി പ്രഖ്യാപിക്കാൻ ..❤️✨

#MagicFramesRelease 
#GoldMovie 
#PrithvirajSukumaran
#Nayanthara
#AlphonsePuthren
#ListinStephen
#SupriyaMenon
#RajeshMurugesan
#ShabareeshVarma
#MagicFrames
#PrithvirajProductions

No comments:

Powered by Blogger.