" Casting call ...."

അജിത്ത് വിനായക പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ദിലീപ് - തമന്ന അഭിനയിക്കുന്ന അരുൺഗോപി ചിത്രത്തിലേക്ക് നായികയുടെ ചെറുപ്പകാലം അവതരിപ്പിക്കാൻ 5 വയസ്സും - 10 വയസ്സും പ്രായമുള്ള ന്യത്തം അറിയാവുന്ന തമന്നയുടെ രൂപസാദൃശ്യമുള്ള രണ്ടു പെൺക്കുട്ടികളെ തേടുന്നു. 

താൽപ്പര്യമുള്ളവർ ഉടൻ തന്നെ താഴെ കൊടുത്തിരിക്കുന്ന whatsapp നമ്പരിലോ ,email 
idയിലോ എഡിറ്റ് ചെയ്യാത്ത ഫോട്ടോസും introduction 
വിഡിയോ അയ്ക്കേണ്ടതാണ്.

ഫോൺ : 7034038366 .

Email:  avfproduction5casting@gmail.
com
 

No comments:

Powered by Blogger.