" വിശുദ്ധ മെജോ " നാളെ തിയേറ്ററുകളിൽ എത്തും .


ജയ് ഭീം ഫെയിം ലിജോമോള്‍ ജോസ്, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ ഫെയിം മാത്യു തോമസ്, ഡിനോയ് പൗലോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കിരണ്‍ ആന്റണി സംവിധാനം ചെയ്യുന്ന "വിശുദ്ധ മെജോ" നാളെ ( സെപ്റ്റംബർ 16)  പ്രദർശനത്തിന് എത്തും. 

വിനോദ് ഷൊര്‍ണൂര്‍, ജോമോന്‍ ടി ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്ന് നിർമ്മിക്കുന്ന ഈചിത്രത്തിന്റെഛായാഗ്രഹണം ജോമോന്‍ ടി ജോണ്‍ നിർവ്വഹിക്കുന്നു. ഡിനോയ് പോലോസ് കഥ തിരക്കഥ സംഭാഷണമെഴുതുന്നു.
എഡിറ്റർ-ഷമീര്‍ മുഹമ്മദ്.
സൗണ്ട് ഡിസൈന- ശങ്കരന്‍ എ എസ്, സിദ്ധാര്‍ത്ഥന്‍
ശബ്ദമിശ്രണം-വിഷ്ണു സുജാതന്‍എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ-വിനീത് ഷൊര്‍ണൂര്‍, പ്രൊഡക്ഷൻ കൺട്രോളർഷാഫിചെമ്മാട്,
കല- നിമേഷ് താനൂർ,
വസ്ത്രാലങ്കാരം-റാഫി കണ്ണാടി പറമ്പ്,മേക്കപ്പ്-സിനൂപ് രാജ്
കളറിസ്റ്റ്-ഷണ്‍മുഖ പാണ്ഡ്യന്‍ എംസ്റ്റിൽസ്-വിനീത്
വേണുഗോപാലന്‍,ഡിസൈൻ-പ്രത്തൂല്‍ എന്‍ ടി, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ഫിലിപ്പ് ഫ്രാൻസിസ്,
പി ആർ ഒ-എ എസ് ദിനേശ്.

No comments:

Powered by Blogger.