" അട്ട" നവംബറിൽ ഒറ്റിറ്റി റിലീസ്

വിദ്യാധരൻ മടിക്കൈയുടെ രചനയിൽ നിതിൻ നാരായണൻ സംവിധാനം ചെയ്ത അട്ട ഹൂ സക്‌സ് ദ ബ്ലഡ്‌  എന്ന സിനിമ നവംബർ മാസത്തിൽ ഒ റ്റി റ്റി യിൽ റിലീസ് ചെയ്യും.

അരുഷ്  ക്രിയേഷൻസിന്റെ  ബാനറിൽ  പ്രവാസിയായ ഹരിഹരൻ പെരിയ ആണ് ചിത്രം നിർമിക്കുന്നത് .ഫിനാൻസ് ഉദ്യോഗസ്ഥനും പ്രവാസിയുമായ  സുധി ആലയി ആണ് കോ - പ്രൊഡ്യൂസർ.

ഒരു മദ്യപാനി ഒരേസമയം കുടുംബത്തിനും സമൂഹത്തിനും എങ്ങനെ  വിപത്താകുന്നു എന്ന് ഈസിനിമസസ്പെൻസിലൂടെയും നർമത്തിലൂടെയും  കാട്ടിത്തരുന്നു.റിയാസ് പള്ളിത്തെരു, രഞ്ജിത് പേയാട്, മഞ്ചൻകൃഷ്ണ, ബിജു കാഞ്ഞങ്ങാട്, സുഭാഷ്. പി. പി, സലിം, അജി,ഷംസീർ ഇരിട്ടി, രാഘവൻ,സുധി,വിജേഷ്,തീർത്ഥ, സ്വാതി, ലക്ഷ്മി,അനുഷ്ക വിദ്യാധരൻ, രമേശൻ നീരളി എന്നിവരാണ് താരങ്ങൾ. സനു ആണ്ചിത്രത്തിന്റഛായാഗ്രഹണം നിർവഹിച്ചത്.

മടിക്കൈയുടെ ഗ്രാമഭംഗി ചിത്രത്തിൽ കാണാം.
വിദ്യാധരൻ മടിക്കൈയും നിതിൻ നാരായണനും രചിച്ച ഗാനങ്ങൾക്ക് സംഗീതം പകർന്നതും  പശ്ചാത്തല സംഗീതം ഒരുക്കിയതും മിഥുൻ മുരളി ആണ്. ജയലക്ഷ്മി, മിഥുൻ മുരളി എന്നിവരാണ്  ഗാനങ്ങൾ ആലപിച്ചത്. സൗണ്ട് ഡിസൈൻ : വിപിൻ എം. ശ്രീ.
ചീഫ് അസോസിയേറ്റ് ഡയറക്ടർ:അസീം.എസ്.എഡിറ്റിംഗ്: ശ്രീജിത്ത്‌ കലൈ അരസ് .ഡിസൈൻ : പ്ലോട്ട് മേക്കേഴ്സ് .സ്റ്റുഡിയോ : എം . എസ്  മ്യൂസിക് ഫാക്ടറി.

പി ആർ ഒ :
റഹിം പനവൂർ
ഫോൺ :9946584007

No comments:

Powered by Blogger.