" നടനല്ല നടൻ " ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

ഫുൾ മാർക്ക് സിനിമയുടെ ബാനറിൽ ജെഷീദ ഷാജി നിർമിച്ച് ഇബ്രാഹിം പരീത് സംവിധാനം ചെയ്ത " നടനല്ല നടൻ " എന്ന ഹ്രസ്വചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.
 

No comments:

Powered by Blogger.