ഇന്ന് എൻ്റെ ജീവിതത്തിലെ ഏറ്റവും സുപ്രധാനമായ ദിവസമാണ് : ജി. മാർത്താണ്ഡൻ .

ഇന്ന് എൻ്റെ  ജീവിതത്തിലെ ഏറ്റവും സുപ്രധാനമായ ദിവസമാണ് .എൻ്റെ  അഞ്ചാമത്തെ സിനിമ തുടങ്ങുകയാണ്  . നായകന്മാരായി റോഷൻ മാത്യുവും ഷൈൻ ടോം ചാക്കോയും ബാലു വർഗീസും ഒപ്പം മലയാളത്തിലെ പ്രശസ്തരായ താരങ്ങളും കുറച്ചു പുതുമുഖങ്ങളും ഈ ചിത്രത്തിലൂടെ നിങ്ങളുടെ മുന്നിൽ എത്തുന്നു.

പ്രിയപ്പെട്ട പ്രേക്ഷകരായ നിങ്ങളാണ് എന്നും എൻ്റെ  ശക്തി .പുതിയ സിനിമയുടെ പേര് " മഹാറാണി "  എന്നാണ്. ഈ ടൈറ്റിൽ നിങ്ങൾ നിങ്ങളുടെകുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ഷെയർ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു. 

" ഇഷ്ക്ക് " എഴുതിയ രതീഷ് രവിയുടെതാണ്  തിരക്കഥ. ഒരു പുതിയപൊട്ടിച്ചിരിസമ്മാനിക്കാൻ ആണ്ഞങ്ങൾശ്രമിക്കുന്നത്.
" മഹാറാണി "  നിങ്ങൾക്ക്  മുമ്പിൽ സമർപ്പിക്കുന്നു. എല്ലാവരുടെയും പ്രാർത്ഥനയും സപ്പോർട്ടും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.🙏🙏❣️

ജി. മാർത്താണ്ഡൻ .

#MaharaniMovie #SBFilms #G_Marthandan #RatheeshRavi #Badusha #RoshanMathew #ShineTomChacko #SujitBalan #Lokanathan #BadushaProductions  #MalayalamMovie
 

No comments:

Powered by Blogger.