മാഫിയ ശശി തല്ല്, അത് തെക്കനായാലും വടക്കനായാലും നാടനായാലും കാടനായാലും മാഫിയ ശശിയാണെങ്കിൽ സംഭവം പൊളിക്കും.

മാഫിയ ശശി 
തല്ല്, അത് തെക്കനായാലും വടക്കനായാലും നാടനായാലും കാടനായാലും മാഫിയ ശശിയാണെങ്കിൽ സംഭവം പൊളിക്കും. ദേശീയ പുരസ്കാര മികവിൽ അടിയുടെ ആശാന്റെ പുത്തൻ അടവുകൾ കാണാൻ ഈ സെപ്റ്റംബർ 30 വരെ കാത്തിരിക്കാം..

No comments:

Powered by Blogger.