മൃദുൽ നായരുടെ " കാസർഗോൾഡ് " .

ആസിഫ് അലി ,സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ ,ദീപക് പറംബോൾ  എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മൃദുൽ നായർ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ്
" കാസർഗോൾഡ് " .

സരിഗമ സൂരജ്കുമാർ ,റിന്നി ദിവാകർ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. സരിഗമ അവതരിപ്പിക്കുന്ന ഇൻ അസോസിയേഷൻ വിത്ത് മുഖരി എൻ്റെർടെയ്ൻമെൻ്റ് എൽഎൽപിയാണ് സിനിമയുടെ നിർമ്മാണം .

ഛായാഗ്രഹണം ജിബിൻ ജേക്കബും ,എഡിറ്റിംഗ് മനോജ് കന്നോത്തും ,കലാസംവിധാനം സജി ജോസഫും, കോസ്റ്റും മഷർ ഹംസയും ,മേക്കപ്പ് ജിതേഷ് പൊയ്യയും  നിർവ്വഹിക്കുന്നു. 


സലിം പി. ചാക്കോ 

No comments:

Powered by Blogger.