ഷിബു ചക്രവർത്തിയുടെ മാതാവ് ലീല ടീച്ചർ (88) അന്തരിച്ചു.

പ്രശസ്‌ത ഗാന രചയിതാവും തിരക്കഥാകൃത്തുമായ ഷിബു ചക്രവർത്തിയുടെ മാതാവ്‌ ലീല ടീച്ചർ (88) അന്തരിച്ചു. 

ഭർത്താവ് കെ ജി ദാസ് .

സംസ്ക്കാരം ഇന്ന്
 ( സെപ്റ്റംബർ 22 )രാത്രി പത്ത് മണിക്ക് എറണാകുളം പച്ചാളം ശ്മശാനത്തിൽ. 

No comments:

Powered by Blogger.