പ്രൊഡക്ഷൻ കൺട്രോളറും ഡിസ്ട്രിബ്യൂട്ടറുമായ മോഹൻജി ( 56) അന്തരിച്ചു.

ആദരാഞ്ജലികൾ. 


പ്രൊഡക്ഷൻ കൺട്രോളറും ഡിസ്ട്രിബ്യൂട്ടറുമായ മോഹൻജി ( 56) അന്തരിച്ചു. കോഴിക്കോട് മാവൂർ സ്വദേശിയാണ്. 

മന്ത്രിക്കൊച്ചമ്മ, പൊന്നുച്ചാമി തുടങ്ങിയ പത്തോളം സിനിമകളുടെ പ്രൊഡക്ഷൻ കൺട്രോളറാണ്. ജാനകി റിലീസിൻ്റെ പ്രൊപ്രൈറ്റൈറാണ്. 

No comments:

Powered by Blogger.