ജി.മാർത്താണ്ഡൻ്റെ പുതിയ ചിത്രത്തിൻ്റെ പൂജ സെപ്റ്റംബർ 28ന് .

റോഷൻ മാത്യു ,ഷൈൻ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജി. മാർത്താണ്ഡൻ  സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ പൂജ സെപ്റ്റംബർ 28 ബുധൻ രാവിലെ ഒമ്പതിന് മാറ്റിനി ലൈവ് ഓഫീസിന് സമീപത്തുള്ള പാലച്ചുവട് ശ്രീധർമ്മ ശാസ്ത്ര ക്ഷേത്രത്തിൽ  നടക്കും. 

രതീഷ് രവി രചനയും, സുജിത്ത്  ബാലൻ നിർമ്മാണവും, ബാദുഷഎൻ.എംസഹനിർമ്മാണവും നിർവ്വഹിക്കുന്നു. എസ് ബി ഫിലിംസ് ഇൻ അസോസിയേഷൻ വിത്ത് ബാദുഷ പ്രൊഡക്ഷൻസാണ് ചിത്രം അവതരിപ്പിക്കുന്നത്. 

സലിം പി. ചാക്കോ .

No comments:

Powered by Blogger.