" Mike " ട്രെയിലർ പുറത്തിറങ്ങി.

ബോളിവുഡ് നടൻ ജോൺ എബ്രഹാംJAഎന്റർടൈൻമെന്റിന്റെ ബാനറിൽ നിർമ്മിക്കുന്ന ആദ്യ മലയാള ചിത്രം  'മൈക്ക്'ന്റെ ട്രെയിലർ പുറത്തിറങ്ങി.


അനശ്വര രാജനും
നവാഗതനായ രഞ്ജിത്ത് സജീവുമാണ്കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

വിഷ്ണു ശിവപ്രസാദ് സംവിധാനംചെയ്യുന്നചിത്രത്തിന് സംഗീതം നൽകുന്നത് ഹിഷാം അബ്ദുൾ വഹാബാണ്.

" Mike "  ഓഗസ്റ്റ് 19ന് തിയേറ്ററുകളിൽ എത്തും .


No comments:

Powered by Blogger.