വൈശാഖ് - ഉദയ്കൃഷ്ണ - ഗോകുലം ഗോപാലൻ - ഉണ്ണി മുകുന്ദൻ ടീമിൻ്റെ " BRUCE LEE man of action " .Every Action Has Consequences..

Every Action Has Consequences..

ഗോകുലം ഗോപാലൻ അവതരിപ്പിക്കുന്ന ഗോകുലം മൂവിസിൻ്റെ " BRUCE LEE man of action  " വൈശാഖ് സംവിധാനം ചെയ്യുന്നു. ടൈറ്റിൽ കഥാപാത്രത്തെ ഉണ്ണി മുകുന്ദനാണ്അവതരിപ്പിക്കുന്നത്. 
രചന ഉദയ്കൃഷ്ണയും, ഛായാഗ്രഹണം ഷാജികുമാറും, എഡിറ്റിംഗ് ഷമീർ മുഹമ്മദും നിർവ്വഹിക്കുന്നു. ഗോകുലം ഗോപാലനാണ് ചിത്രം നിർമ്മിക്കുന്നത്. വി.സി പ്രവീണും ,ബൈജു ഗോപാലനും സഹ നിർമ്മാതാക്കളും, കൃഷ്ണമൂർത്തി.ഏക്സിക്യൂട്ടിവ് പ്രൊഡ്യൂസറുമാണ് .

പ്രൊഡക്ഷൻ ഡിസൈനർ ഷാജി നടുവിലും ,ആക്ഷൻ ഡയറ്ക്ഷൻ റാം ലക്ഷ്മണും, പ്രൊഡക്ഷൻ കൺട്രോളർ സിദ്ദു പനയ്ക്കലും ,മേക്കപ്പ് ജിതേഷ് പൊയ്യയും ,കോസ്റ്റ്യും സുജിത് സുധാകരനും ഡിസൈൻ ആനന്ദ് രാജേന്ദ്രനുമാണ്. 

സലിം പി. ചാക്കോ.No comments:

Powered by Blogger.