ഈ മഴക്കാലത്ത്ഒരു ഓണംകൂടി എത്തുന്നു ...തുമ്പപ്പൂവിൻ്റെ വെണ്മയുള്ള സൗഹ്യദങ്ങൾ ...ഓണനിലാവിൻ്റെ ചന്തമുള്ള സ്വപ്നങ്ങൾ ...ഗ്രാമവിശുദ്ധിയുടെ സുഖമുള്ള ഓർമ്മകൾ ... " അത്തദിനാശംസകൾ ".
No comments: