സംവിധായകൻ ജി.എസ് പണിക്കർ അന്തരിച്ചു.

" ഏകാകിനി " എന്ന സിനിമ നിർമ്മിച്ച് സംവിധാനം ചെയ്തു കൊണ്ടു രംഗത്തെത്തിയ ജി. എസ്സ് പണിക്കർ ഇന്ന്  രാവിലെ മദിരാശിയിൽ സുന്ദരം മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കിടയിൽ അന്തരിച്ചു.........

പ്രകൃതി മനോഹരി...... സഹ്യന്റെ മകൻ ....... പാണ്ഡവപുരം ....... ഭൂതപ്പാണ്ടി ....... വാസരശയ്യ തുടങ്ങിയ സിനിമകളുടെ സംവിധായകനാണ്.

തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശിയാണ് ജി എസ്സ് പണിക്കർ . 

No comments:

Powered by Blogger.