കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ നാളെ നടക്കാനിരുന്ന സംസ്ഥാന ചലച്ചിത്ര അവാർഡ്ദാന ചടങ്ങ് മാറ്റിവച്ചതായി സംസ്കാരിക മന്ത്രി വി.എന്‍ വാസവൻ അറിയിച്ചു.

തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ നാളെ(ബുധനാഴ്ച) നടക്കാനിരുന്ന സംസ്ഥാന ചലച്ചിത്ര അവാർഡ് ദാന ചടങ്ങ് മാറ്റിവച്ചതായി സംസ്കാരിക മന്ത്രി വി.എന്‍ വാസവൻ അറിയിച്ചു. 

തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് ചടങ്ങ് നടക്കേണ്ടിയിരുന്നത്. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.
 
 
 
 
 
 

No comments:

Powered by Blogger.