ലക്ഷ്മി ജി.കുമാറിന്റെ ചിത്ര പ്രദർശനം ആരംഭിച്ചു .

തിരുവനന്തപുരം : ലക്ഷ്മി ജി. കുമാറിന്റെ 60 കവിതകളുടെ സമാഹാരമായ  'അഗ്നി ' എന്ന പുസ്തകത്തിന്റെപരിചയപ്പെടുത്തലും ചിത്ര പ്രദർശനവും  കേരളലളിതകലാഅക്കാദമിയുടെ  തിരുവനന്തപുരം നന്തൻക്കോട്ടുള്ള ആർട്ട് ഗാലറിയിൽ  ആരംഭിച്ചു.

ചിത്രകാരനും  ഗായകനുമായ  രാജീവ്‌കുമാർ  ഉദ്ഘാടനം നിർവഹിച്ചു.ശിവപ്രിയ, രജനി കടലുണ്ടി, പി. എസ്. എം. ഷെരീഫ്, ഭാഗ്യലക്ഷ്മി, അഡ്വ. എം. എസ്. ഷംസുദീൻ, ഹസീന ഷെരീഫ്, ഷീജാ റാം, സത്യൻ, ദീപ സുരേഷ്, അജന്തകുമാരി തുടങ്ങിയവർ സംസാരിച്ചു. ഗായത്രി സ്വാഗത നൃത്തം അവതരിപ്പിച്ചു. .

വൈലോപ്പിള്ളി സംസ്കൃതി ഭവൻ വൈസ് ചെയർമാൻ ഡോ. ജി. എസ്. പ്രദീപിന് പുസ്തകം സമ്മാനിച്ചു. 
ചിത്രപ്രദർശനം തിങ്കളാഴ്ച സമാപിക്കും.
   

റഹിം പനവൂർ
ഫോൺ :9946584007
 
 
 
  
 
 
 

No comments:

Powered by Blogger.