ഈ അണ്ഡകടാഹത്തിലെ മുയ്മൻ ആൾക്കാരും അയച്ചോളി ,പക്ഷെ " ഇങ്ങള് കോഴിക്കോടൻ സംസാരിക്കണം. അപ്പോ അയച്ച് തൊടങ്ങിക്കോളി ... "

നൈസാം സലാം പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഹർഷദ് ( ഉണ്ട ,പുഴു) എഴുതി മുഹഷിൻ സംവിധാനം ചെയ്യുന്ന ഞമ്മളെ സ്വന്തം ബേസിൽ ജോസഫ് നായകനാവ്ണ സിനിമ Casting Call.

ഈ അണ്ഡകടാഹത്തിലെ മുയ്മൻ ആൾക്കാരും അയച്ചോളി ,പക്ഷെ " ഇങ്ങള് കോഴിക്കോടൻ സംസാരിക്കണം. അപ്പോ അയച്ച് തൊടങ്ങിക്കോളി ... " 

kkakcasting@gmail .com 8714701192 ( whatsap) 

സ്നേഹിക്കാൻ അറിയുന്ന നായിക : 22- 26 വയസ് .

അസിസ്റ്റൻ്റ് ചെക്കൻ :
20- 23 വയസ് .

പോലീസ് ആണും പെണ്ണും :
30- 40 വയസ് .

ബാപ്പാൻ്റെ കൊറച്ച് കമ്പനിക്കാര് :
50- 55 വയസ്. 

അയൽവാസികളായ പെണ്ണുങ്ങൾ :
45 - 50 .

അവസാന തീയതി :
2022 ആഗസ്റ്റ് 31.

No comments:

Powered by Blogger.