" ശുഭദിനം " ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

ശുഭകരമായ ഒരു നല്ല നാളിനായി ആനന്ദവും ആവേശവും നിറച്ചൊരു അതിജീവനത്തിൻ്റെ കഥ; കുടുംബസദസ്സുകളെ ആകർഷിക്കുവാൻ മലയാളത്തിന്‌ മറ്റൊരു ത്രില്ലർ ചിത്രം കൂടി; ഇന്ദ്രൻസ്‌, ഗിരീഷ്‌ നെയ്യാർ എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്ന 'ശുഭദിനം' - ഒഫീഷ്യൽ ഫസ്റ്റ് ലുക്ക്

An electrying joy ride of tensions & thrills by few men for a good day.

@actorindrans @gireeshneyyar @shivarammony 
@arunsince1988 @nazimrani  @arjun.rajkumar_ark @sunilprem29 @mareenamichaelkurisingal @arundhathiammu_ @hareeshkanaranofficial @kottayampradeep @nebishbenson @actorjayakrishnan @rachananarayanankutty @actorbaijusanthosh @babu_.chandran._ @maala.parvathi
@jayanthinnath @arun_a_kumar
@meera_nair_p_s @neyyarfilms

#ShubhadinamMovie

No comments:

Powered by Blogger.