" തരുമോ നിറച്ചും പ്രണയം " മ്യൂസിക് ആൽബം

എം.ടി.പ്രദീപ്കുമാര്‍ രചനയും ആലാപനവും നിർവഹിച്ച  പ്രണയഗാനം 'തരുമോ നിറച്ചും പ്രണയം' ആസ്വാദകമനസ്സിൽ പ്രണയത്തിന്റെയുംനൊമ്പരത്തിന്റെയും പുത്തൻ അനുഭവസാക്ഷ്യമാകുന്നു .


അയാള്‍, ലിസമ്മയുടെ വീട്, യക്ഷി ഫെയ്ത്ഫുള്ളി യുവേഴ്സ്, ഗോഡ് ഫോര്‍ സെയിൽ , കലാമണ്ഡലം ഹൈദരാലി തുടങ്ങിയ സിനിമാഗാനങ്ങളുടെയും പ്രശസ്തമായ നിരവധി ഗാനങ്ങളുടെയുംരചയിതാവാണ്എം ടി പ്രദീപ് കുമാർ .

ഒട്ടനേകംഭക്തിഗാനങ്ങളിലൂടെയുംസരിയൽ ടൈറ്റിൽ
ഗാനങ്ങളിലൂടെയും ഒരു താത്വിക അവലോകനം സിനിമയിലെ ശങ്കർ മഹാദേവൻ പാടിയ 'ആന പോലൊരു വണ്ടി 'പാട്ടിലൂടെയും ശ്രദ്ധേയനായ സംഗീത
സംവിധായകനുംഅഭിനേതാവുമയഒകെരവിശങ്കറിന്റേതാണ് സംഗീതം.ബാബുജോസ്ഓർക്കസ്ട്രേഷൻനിർവഹിച്ചിരിക്കുന്നു. സുനീഷ് ബെൻസൺ ശബ്ദ മിശ്രണവും അരുൺ ഗോപി
ദൃശ്യമിശ്രണവും ചെയ്ത
ആൽബംനിർമിച്ചിരിക്കുന്നത് സാന്ദ്ര ഓഡിയോസ്.
പി ആർ ഒ : എ എസ് ദിനേശ്.

No comments:

Powered by Blogger.