ഒരു ചെറിയ വേഷത്തിൽ നിങ്ങൾക്കു മുന്നിൽ എത്തുന്നു: ദീപക് ധർമ്മടം .

#sreegokulammoviesofficial
#PathonpathaamNoottandu 

പ്രിയ സുഹൃത്തുക്കളെ,

ശ്രീ ഗോകുലം മൂവീസിന്റെ ബ്രഹ്‌മാണ്ട ചിത്രം പത്തൊമ്പതാം നൂറ്റാണ്ടിൽ ഞാനും ഒരു ചെറിയ വേഷത്തിൽ നിങ്ങൾക്കു മുന്നിൽ എത്തുന്നു. പ്രമാണി വൈദ്യർ. ആ വേഷം നിങ്ങൾക്കു മുന്നിൽ പങ്കു വെക്കുന്നു. 

കുട്ടിക്കാലത്തു നാടകം കളിപ്പിച്ച ഗുരുനാഥന്മാർ മുതൽ അഭിനയ പാഠം പകർന്ന മഹാ നടൻമാരെ വരെ സ്മരിക്കുന്നു. നിർമ്മാതാവ് ആദരണീയ ഗോകുലം ഗോപാലൻ, സംവിധായകൻ വിനയൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി തുടങ്ങിയവരോടെല്ലാം നന്ദി പറയുന്നു.  മാമാങ്കത്തിൽ മമ്മുക്കയുടെ കൈകൊണ്ടു  മരിച്ചു വീണ സമുതിരിപ്പാടിന്റെ മന്ത്രി വേഷത്തിന് ശേഷം എനിക്ക് കിട്ടിയ ഒരു മികച്ച അവസരമായി ഇതിനെ കാണുന്നു.  ഓണത്തിന് പ്രേക്ഷകർക്ക് മുന്നിൽ എത്തുന്ന സിനിമ എല്ലാവരും തിയേറ്ററിൽ പോയി കണ്ടു വിജയിപ്പിക്കാൻ അഭ്യർത്ഥിക്കുന്നു.

സ്നേഹാദരങ്ങളോടെ,

ദീപക് ധർമ്മടം.

No comments:

Powered by Blogger.