" വീകം" ടീമിൻ്റെ സ്വാതന്ത്ര്യദിനാശംസകൾ.

സാഗർ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ്  " വീകം" .

കാമ്പസ് പശ്ചാത്തലത്തിൽ ഒരു തികഞ്ഞ സൈക്കോത്രില്ലർ സിനിമയാണ് " വീകം" .
കുമ്പാരീസ്, സത്യം മാത്രമേ ബോധിപ്പിക്കൂ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സാഗർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. 

അബാം മൂവീസിൻ്റെ ബാനറിൽ ഷീലു ഏബ്രഹാം ,ഏബ്രഹാം മാത്യൂ എന്നിവരാണ് ചിത്രം  നിർമ്മിക്കുന്നത്. 

ധ്യാൻ ശ്രീനിവാസൻ ,ഷീലു ഏബ്രഹാം, ദിനേശ് പ്രഭാകർ എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.അജു വർഗീസ്, ജഗദീഷ് , ഡെയിൻ ഡേവിഡ്, ഡയാനാ ഹമീദ്, സുന്ദര പാണ്ഡ്യൻ.സൂര്യ, ഡോ.സുനീർ എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

സംഗീതം. വില്യം ഫ്രാൻസിസ്.
ധനേഷ്, രവീന്ദ്രൻ
ഛായാഗ്രഹണവും ,ഹരീഷ് എഡിറ്റിംഗും നിർവ്വഹിക്കുന്നു.
കലാസംവിധാനം.പ്രദീപ്. എം.വി. മേക്കപ്പ് - അമൽ
കോസ്റ്റും - ഡിസൈൻ - അരുൺ മനോഹർ.ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ .സനു സജീവൻ.
അസ്സോസ്സിയേറ്റ് ഡയറക്ടർ സ്. സംഗീത് ജോയ്, ബഷീർ ഹുസൈൻ, മുകേഷ് മുരളി
പ്രൊഡക്ഷൻ മാനേജർ - സുനീഷ് വൈക്കം.പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - ബിജു അഗസ്റ്റിൻ:ഫിനാൻസ് കൺട്രോളർ.അമീർ കൊച്ചിൻ.പ്രൊഡക്ഷൻ കൺട്രോളർ.ജിത്ത് പിരപ്പൻകോട്.വാഴൂർ ജോസ് തുടങ്ങിയവരാണ് അണിയറ ശിൽപ്പികൾ .

സലിം പി. ചാക്കോ .
cpK desK.
 
 
 
 

No comments:

Powered by Blogger.