സ്വാതന്ത്ര്യ ദിനത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം ഫെഫ്ക ആചരിച്ചു.

കൊച്ചി : സ്വാതന്ത്ര്യ ദിനത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം പ്രമാണിച്ച് ചലച്ചിത്ര പ്രവർത്തകരുടെ ട്രേഡ് യൂണിയനായ ഫെഫ്കയുടെ ഓഫീസ് അങ്കണത്തിൽ സംവിധായകൻ സിബി മലയിൽ ദേശീയ പതാക ഉയർത്തി .

എസ്‌ എൻ സ്വാമി, എ കെ സാജൻ, സലാം ബാപ്പു, ഷാജുൺ കാര്യാൽ, പത്മകുമാർ,ഷാജി അസീസ്, എബ്രിഡ് ഷൈൻ,സജിൻ ബാബു, സോഫിയ ജോസ്,
പ്രൊഡ്യൂസർ പി എം ഹാരിസ് , എം എ മുസ്തഫ, ചാക്കോ കാഞ്ഞൂപറമ്പൻ, രാജേഷ് കോറ്റേക്കാടൻ, നിഷാദ് ഖാൻ,
ഉബൈനി യൂസഫ്, പ്രമോദ് പി കെ ,ജുനൈറ്റ് അലക്സ്‌ ജോർഡി , ജോർജ്ജ് എം കെ , വിനീഷ് കല്ലൂർ , സുധി എസ്‌ നായർ എന്നിവർ പങ്കെടുത്തു.


No comments:

Powered by Blogger.