വാക്ക് പാലിച്ച് ഏരീസ് ഗ്രൂപ്പ്.

അട്ടപ്പാടി അഗളി സർക്കാർ സ്കുളിലെ ഡിജിറ്റൽ തിയേറ്റർ ക്ലാസ് മുറി ഏരീസ് ഗ്രൂപ്പ് യാഥാർത്ഥ്യമാക്കി. 

ആഗസ്റ്റ് അഞ്ചിന് ഉച്ചയ്ക്ക് മൂന്നിന് അഗളി സർക്കാർ വോക്കേഷണൽ ഹയർ സെക്കൻഡറി സ്കുളിൽ നടക്കുന്ന ചടങ്ങിൽ ഏരീസ് ഗ്രൂപ്പ് സ്ഥാപക ചെയർമാനും സി.ഇ.ഒയുമായ ഡോ. സോഹൻ റോയ് ഡിജിറ്റൽ തിയേറ്റർ ക്ലാസ് മുറി ഉദ്ഘാടനം ചെയ്യും. 

No comments:

Powered by Blogger.