സംവിധായകൻ ഷാജി കൈലാസിന്റെ മാതാവ് ജാനകി എസ്.നായർ(88)നിര്യാതയായി..

സംവിധായകൻ   ഷാജി കൈലാസിന്റെ മാതാവ് ജാനകി എസ്. നായർ( 88)നിര്യാതയായി.
കുറവൻകോണത്തുള്ള കൈരളി നഗറിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. 

ഇന്ന് ( ആഗസ്റ്റ്25)
വൈകുന്നേരം നാലിന് തൈക്കാട് ശാന്തി കാവടത്തിൽ  സംസ്കാരം നടക്കും. 

മക്കൾ: ഷാജി കൈലാസ്, ക്യഷ്ണകുമാർ ,ശാന്തി ജാനകി, പരേതനായ ജയശങ്കർ .
മരുമക്കൾ : ചിത്ര ഷാജി ,അഡ്വ. മിനി കൃഷ്ണകുമാർ .

No comments:

Powered by Blogger.