75-ാം സ്വാതന്ത്ര്യദിന ആഘോഷം .

എഴുപത്തിഅഞ്ചാം സ്വാതന്ത്ര്യദിനആഘോഷത്തിന്റെ ഭാഗമായി 13-8-2022 ന് ശനിയാഴ്ച രാവിലെ 9.30 ന് ഫെഫ്ക ഓഫീസ് അങ്കണത്തിൽ ഫെഫ്ക പ്രസിഡന്റ്  സിബി മലയിൽ ദേശീയ പതാക ഉയർത്തും. 

ഉണ്ണികൃഷ്ണൻ ബി 
ജനറൽ സെക്രട്ടറി - ഫെഫ്ക .

No comments:

Powered by Blogger.