സിനിമ നിർമ്മാതാവും പാചക വിദ്ഗദ്ധനുമായിരുന്ന നൗഷാദിൻ്റെ ഒന്നാം അനുസ്മരണം ആഗസ്റ്റ് 27 ശനി വൈകിട്ട് 4.30ന് തിരുവല്ല വൈ.എം. സി. എയിൽ നടക്കും .

സിനിമ നിർമ്മാതാവും പാചക വിദ്ഗദ്ധനുമായിരുന്ന നൗഷാദിൻ്റെ ഒന്നാം അനുസ്മരണം ആഗസ്റ്റ് 27 ശനി വൈകിട്ട് 4.30ന് തിരുവല്ല വൈ.എം. സി. എയിൽ നടക്കും. 

മത ,സാമൂഹ്യ, സാംസ്കാരിക രാഷ്ട്രിയ ,സിനിമ രംഗത്തെ പ്രമുഖർ അനുസ്മരണത്തിൽ പങ്കെടുക്കും. 

നിരവധി ഹിറ്റ് ചിത്രങ്ങളുടെ നിർമ്മാതാവായിരുന്നു അദ്ദേഹം. കാഴ്ച ,ചട്ടമ്പിനാട്, ലയൺ ,ബെസ്റ്റ് ആക്ടർ, പയ്യൻസ് , സ്പാനിഷ് മസാല എന്നി ചിത്രങ്ങൾ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. 

ടെലിവിഷൻ ചാനലുകളിൽ പാചകവുമായി ബന്ധപ്പെട്ട  പരിപാടികളുടെ അവതാരകനുമായിരുന്നു അദ്ദേഹം. 

spc


No comments:

Powered by Blogger.