" നിപ്പ " ആഗസ്റ്റ് 19 ന് തിയേറ്ററുകളിൽ എത്തും.


ഹിമുക്രി ക്രിയേഷന്‍സിന്റെ ബാനറില്‍ ബെന്നി ആശംസ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'നിപ്പ' ആഗസ്റ്റ് 19 ന് തിയറ്ററുകളിലെത്തുന്നു.


സലിംകുമാര്‍, ജോണി ആൻ്റണി, ദേവന്‍, ബാബു ആന്റണി, ബബില്‍ പെരുന്ന,ലാല്‍ ജോസ്, രാജേഷ് ശര്‍മ്മ, അനൂപ് ചന്ദ്രന്‍, സുനില്‍ സുഖദ, കോട്ടയം പ്രദീപ്, അലിയാര്‍, പൂക്കട ബിജു, മാധവന്‍ എടപ്പാള്‍, കോട്ടയം പത്മന്‍, ബിന്ദിയ, ഷാലറ്റ്, ശാന്തകുമാരി, കുളപ്പുള്ളി ലീല, ഷീല കുര്യന്‍, മഹിത, സലിത ടോം, അജയന്‍ മാടക്കല്‍, ബിനീഷ് ചേര്‍ത്തല, ജോഷിമാത്യു,ഏബ്രഹാംലിങ്കണ്‍, ശാന്തി വിള ദിനേശ്, പോള്‍സണ്‍, വേണു ബി. നായര്‍, രുദ്രാദിലീപ്, മണി നിലമ്പൂര്‍ എന്നിവര്‍ക്കൊപ്പം പുതുമുഖങ്ങളായ ജിജോ ഗോപി, അനില്‍ നായര്‍,റോയ് വർഗീസ്, ജയകുമാര്‍ ഗോവ, സുമാ ജയന്‍, ഡോ.പരമേശര കുറുപ്പ്, ഉണ്ണി പ്രചോദ്, രഞ്ജിത്ത്, ജിന്റോ ജിം, റ്റോജോ ഉപ്പുതറ, പ്രവീണ്‍ നീലാംബരന്‍, തോമാച്ചന്‍ മാമ്മൂട്, ജെയ്‌സണ്‍ ജോബ്, സോമശേഖരന്‍ ഹെല്‍ത്ത്, കണ്ണന്‍ മാന്നാര്‍, വിന്‍സാഗര്‍ തുടങ്ങിയവരും നിഷാന്ത് പാണ്ഡെ, വിജയവാസിനി സിങ്ങ് തുടങ്ങിയ നേപ്പാളി താരങ്ങളും അഭിനയിക്കുന്നു.

പ്രചോദ് ഉണ്ണി എഴുതി സുനില്‍ ലാല്‍ ചേര്‍ത്തല സംഗീതം പകര്‍ന്ന ഗാനങ്ങള്‍ യേശുദാസ്, അനില്‍ തമ്മനം, സൗമ്യ നിധീഷ് എന്നിവര്‍ ആലപിച്ചു.
ഹിന്ദി ഗാനം രചിച്ചിരിക്കുന്നത് ഷേര്‍ളിരാജ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- മണ്‍സൂര്‍ വെട്ടത്തൂര്‍, എഡിറ്റിംഗ്- അനീഷ് കെഎസ്എഫ്ഡിസി.
രാജീവ് കലാസംവിധാനവും ഭക്തകൊല്ലംവസ്ത്രാലങ്കാരവും മധു പരവൂര്‍ ചമയവും ഷാലു പേയാട്നിശ്ചലഛായാഗ്രാഹണം സത്യന്‍സ് പരസ്യകലയും നിര്‍വ്വഹിക്കുന്നു.

അസോസിയേറ്റ്ഡയറക്ടേഴ്‌സ്- ബാബു ജെ.രാമന്‍, ശ്രീജിത്ത്.
അസി: ഡയറക്ടേഴ്‌സ് ജോണി, സുനീഷ്, പ്രിയ, ഷാനവാസ്, ലക്ഷ്മി മേനോന്‍, പാര്‍വതി നമ്പൂതിരി.അസോ: ക്യാമറ ഷിനോയ്, ജോണി ആശംസ. ക്രെയിന്‍ ബിജു, ശങ്കര്‍. പ്രൊഡക്ഷന്‍ ചീഫ് സെബി.
ഹെയര്‍ ഡ്രസ്സര്‍ അഞ്ചു.

വാർത്തകൾ: ഏബ്രഹാംലിങ്കൺ.

No comments:

Powered by Blogger.