മമ്മൂട്ടി - ബി. ഉണ്ണികൃഷ്ണൻ ടീമിൻ്റെ പുതിയ ചിത്രത്തിൻ്റെ ടൈറ്റിലും ഫസ്റ്റ് ലുക്കും നാളെ ( ആഗസ്റ്റ് 17 ) വൈകിട്ട് ആറിന് പുറത്തിറങ്ങും.മമ്മൂട്ടി,ബി. ഉണ്ണികൃഷ്ണന്‍ കൂട്ടുകെട്ടില്‍ എത്തുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്ന വേളയിലാണ് മമ്മൂട്ടി തന്നെ  ചിത്രത്തിന്റെ പുതിയ അപ്‌ഡേഷന്‍ പ്രേക്ഷകരുമായി 
പങ്കുവച്ചിരിക്കുന്നത്. 

ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്കും നാളെ ( അഗസ്റ്റ് 17 )  പുറത്തുവിടുമെന്ന വിവരമാണ് നടന്‍ പങ്കുവച്ചിരിക്കുന്നത്.

നാളെ ( ചിങ്ങം ഒന്ന് )
വൈകിട്ട് ആറ് മണിക്ക് ടൈറ്റിലും ഫസ്റ്റ് ലുക്കും പുറത്ത് വിടുമെന്നാണ് മമ്മൂട്ടി അറിയിച്ചിരിക്കുന്നത്.

No comments:

Powered by Blogger.