Tini Tom as C.I Soman Nair in " Paappan " .

ടിനി ടോം
  as
സി.ഐ സോമൻ നായർ .

സുരേഷ് ഗോപിയുടെ പാപ്പനിൽ " സി.ഐ സോമൻ നായർ  " എന്ന കഥാപാത്രം ആയി ടിനി ടോം  വേഷമിടുന്നു. 
ഫാമിലി മാസ്സ് ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലെർ
പാപ്പൻ ജൂലൈ 29ന് തീയേറ്ററുകളിൽ..

Paappan in theaters world wide from July 29th

#JOSHIY 
#SureshGopi #TheSureshGopi 

No comments:

Powered by Blogger.