അനൂപ് മേനോൻ്റെ "King Fish " .


അനൂപ് മേനോൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് " കിംഗ്ഫിഷ് " . 

അനൂപ് മേനോൻ ,രഞ്ജിത്, നന്ദു,നിരഞ്ജന കുറുപ്പ് ,ദിവ്യ പിള്ള ,ദുർഗ്ഗ കൃഷ്ണ , പ്രശാന്ത് അലക്സാണ്ടർ , ഇർഷാദ് , ലാൽ ജോസ് ,മാലിനി അയ്യർ, വിനീഷ് ,ക്യഷ്ണപ്രഭ , നിതിൻ രഞ്ജി പണിക്കർ ,ദാനേഷ് ആനന്ദ് , ദീപക് ആനന്ദ്, നെൽസൺ ,അര്യൻ മേനോൻ , മാധവ് ,ജയ്കൃഷ്ണൻ,ഇർഫാൻ ഇമാം ,നിലാഞ്ജനാ ഷാജു ,നിസ്സ തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

അംജിത് എസ്.കെ ചിത്രം നിർമ്മിക്കുന്നു. രതീഷ് വേഗ സംഗീതം ഒരുക്കുന്നു.

" മഞ്ഞിൽ എന്നിളം കൂട്ടിൽ .........." , " എൻ രാമഴയിൽ ....." എന്നീ ഗാനങ്ങൾ ഹിറ്റ് ചാർട്ടിൽ ഇടം നേടി കഴിഞ്ഞു. 


സലിം പി. ചാക്കോ .
 

No comments:

Powered by Blogger.