അരുൺ ബോസിൻ്റെ " മിണ്ടിയും പറഞ്ഞും " .ഉണ്ണി മുകുന്ദൻ , ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവ് അപർണ്ണ ബാലമുരളി എന്നിവർ പ്രധാന വേഷങ്ങളിൽ .

അലൻസ് മീഡിയായുടെ ബാനറിൽ സലിം അഹമ്മദ് അവതരിപ്പിക്കുന്ന പുതിയ ചിത്രം " മിണ്ടിയും പറഞ്ഞും " ആശയവും ,ആവിഷ്കാരവും നിർവ്വഹിക്കുന്നത് അരുൺ ബോസാണ്. 

ഉണ്ണി മുകുന്ദൻ ,മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്കാരം നേടിയ അപർണ്ണ ബാലമുരളി തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

ഛായാഗ്രഹണം മധു അമ്പാട്ടും ,
രചന മൃദുൽ ജോർജ്ജ്, അരുൺ ബോസ് എന്നിവരും, ചിത്രസംയോജനം കിരൺദാസും , ഗാനരചന സുജേഷ് ഹരിയും , സംഗീതം സുരജ് എസ്. കുറുപ്പും, കലാസംവിധാനം അനീസ് നാടോടിയും ,വസ്ത്രാലങ്കാരം ഗായത്രി കിഷോറും ,ചമയം ആർ.ജി വയനാടും ,നിർമ്മാണ നിർവ്വഹണം അലക്സ് ഇ.കുര്യനും ,ശബ്ദലേഖനം വിക്കി കിഷോറും ,കളറിസ്റ്റ് ലിജു പ്രഭാകറും ,സഹസംവിധാനം രാജേഷ് അടൂരും ,പ്രൊഡക്ഷൻ എക്സിക്യൂട്ടിവ് രാജേഷ് മോനോനും ,സ്റ്റിൽസ് അജി മസ്ക്കറ്റും ,പരസ്യകല പ്രഫുൽ എൻ.റ്റിയുമാണ്. 

കബീർ കൊട്ടാരം ,റസാഖ് അഹമ്മദ് എന്നിവർ സഹനിർമ്മാതാക്കളുമാണ്. 

സലിം പി. ചാക്കോ .
cpK  desK.

No comments:

Powered by Blogger.