മ്യൂസിക്കൽ ആൽബം " പൂച്ചി" യുടെ ഓഫീഷ്യൽ ടീസർ പുറത്തിറങ്ങി.

എയ്ഡ എച്ച് സി പ്രൊഡക്ഷൻ ഹബ്ബിൻറെ ബാനറിൽ അരുൺ എസ് ചന്ദ്രൻ കൂട്ടിക്കൽ നിർമ്മിച്ച്  പ്രശസ്ത മേക്കപ്പ് മാൻ ശ്രീജിത്ത് ഗുരുവായൂർ സംവിധാനം ചെയ്ത മ്യൂസിക്കൽ ആൽബം പൂച്ചിയുടെ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി. 

Watch Now 🔗


പൂച്ചിയുടെ സംഗീതസംവിധാനം രജത് പ്രകാശാണ്. മഹാദേവൻ തമ്പി ക്യാമറ ചെയ്തിരിക്കുന്ന മ്യൂസിക്കൽ വീഡിയോയുടെ വരികൾ എഴുതിയിരിക്കുന്നത് ധന്യ സുരേഷ് ആണ്.

ഈമ്യൂസിക്കൽവീഡിയോയുടെഎക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അനോജ് തോമസും പ്രോജക്ട് ഡിസൈനർ വിയാൻ മംഗലശ്ശേരിയുമാണ്.

ജ്യോതിപാർവതി, വിജു നാരായണൻ,വിയാൻ മംഗലശ്ശേരി, അരുൺ എസ് ചന്ദ്രൻ, കൺമഷി മീനു,ആയുഷ് അരുൺ, അനയ് അരുൺ, മേഹസ, അനയ,അശ്വിനി അരുൺ, അനഘ, അരുൺ നാരായണൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൻറെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് പ്രണവ് ബാബുവാണ്.

No comments:

Powered by Blogger.