" കുറി " ഫാമിലി ചിത്രം ..






കൊക്കേഴ്‌സ് മീഡിയ ആൻഡ് എൻ്റെർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ കെ.ആർ.പ്രവീൺ  തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് " കുറി" . 

വിഷ്ണു ഉണ്ണികൃഷ്ണൻ ആദ്യമായി  പോലീസ് വേഷത്തിലെത്തുന്ന ചിത്രമാണിത്. ഒരു ഫാമിലി സസ്പെൻസ് ത്രില്ലർ കൂടിയാണ്  " കൂറി " .

 " കുറി" യിൽ വിഷ്ണു ഉണ്ണികൃഷ്ണനൊപ്പം ( ദീലീപ് കുമാർ), സുരഭി ലക്ഷ്മി ( ബെറ്റ്സി) , അതിഥി രവി ( മഞ്ജിത ) , വിഷ്ണു ഗോവിന്ദൻ, വിനോദ് തോമസ് ( ബിബിൻ), സുബീഷ് സുധി ( ജോസ് ) , പ്രമോദ് ചെറിയനാട് ( അച്ചായൻ ) ,ആവർത്തന 
( ലില്ലി ) ,ചെറിഷ് ജോർജ് 
( കപ്യാർ ) ,ഹരിലാൽ ( ഫാ. റാഫേൽ ) ,നോബിൾ ജേക്കബ് 
( എസ്.ഐ നോബിൾ ജേക്കബ്), വിനോദ് കെടാമംഗലം ( സി.പി.ഒ മാത്യൂസ് ),  കോട്ടയം പ്രദീപ്  (എസ്.സി.പി.ഒ ബാബു സി.കെ ), രാജിവ് കോവിലകം 
( സൈമൺ ) ,ലല്ലു ( അർജുൻ ), ചാലി പാലാ ( കുമർദാസ്), പ്രജീഷ്  (സി.പി.ഒ
രാധാകൃഷ്ണൻ ),അഡ്വ.പ്രശാന്ത് ( മെമ്പർ രാജീവൻ ) ,പ്രിയ ( ലക്ഷ്മി ) ,രമ്യ ( സി.പി.ഒ രേഷ്മ കെ .ആർ), ഫിറോസ് സഹീദ് ( കോൺട്രാക്ടർ മൈക്കിൾ ), സാഗർ സൂര്യ (മഞ്ജിത്  ), കുര്യാക്കോസ് ( ബാലചന്ദ്രൻ ) ,അച്ചായൻ ( വഴിപോക്കൻ ) ,
എന്നിവർ  വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഛായഗ്രഹണം സന്തോഷ് സി. പിള്ളയും , എഡിറ്റിങ് - റഷിൻ അഹമ്മദും,ഗാനരചന ബി.കെ.ഹരിനാരായണനും, സംഗീതം  വിനു തോമസും നിർവ്വഹിക്കുന്നു. പ്രൊജക്റ്റ് ഡിസൈനർ  നോബിൾ ജേക്കബ്, ആർട്ട് ഡയറക്ടർ  രാജീവ്കോവിലകം,സംഭാഷണം ഹരിമോഹൻ ജി, കോസ്റ്റ്യൂം  സുജിത് മട്ടന്നൂർ, മേക്കപ്പ്  ജിതേഷ് പൊയ്യ, സൗണ്ട് ഡിസൈൻ  വൈശാഖ് ശോഭൻ & അരുൺ പ്രസാദ്, കാസ്റ്റിംഗ് ഡയറക്ടർ  ശരൺ എസ്.എസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ പ്രകാശ് കെ .മധു എന്നിവരാണ് അണിയറ ശിൽപ്പികൾ. 

അടിപിടി സ്നേഹ സന്ദേശങ്ങൾ കുറിക്ക് കൊള്ളുന്നൊരു കഥയാണ് ഈ സിനിമയിൽ ഉള്ളത് . സത്രീധനം എന്ന  സാമൂഹ്യ വിഷയം പ്രമേയത്തിൽഉൾപ്പെടുത്തിയിട്ടുണ്ട്. സുരഭീ ലക്ഷ്മിയുടെ അഭിനയ മികവ് ബെറ്റ്സി ചാക്കോയിലുടെ വീണ്ടും ....

Rating : 3 / 5.
സലിം പി. ചാക്കോ .
cpK desK.





 
 
 

No comments:

Powered by Blogger.