" പുതർ" ചിത്രീകരണം പൂർത്തിയായി.റോബര്‍ട്ട്, ഗോക്രി, സൗമ്യ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഡോ. അഗസ്റ്റിന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 
 " പുതര്‍ " എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി.

ഫെെസല്‍, ടോം കോട്ടയ്ക്കകം,  കെന്‍സ് മാത്യൂ ജോര്‍ജ്ജ്, ശ്രീകാന്ത്, സുബിന്‍, ശരണ്യ ആനന്ദ്,ഐശ്വര്യ  എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍.

ജോയ്ഷോര്‍മൂവീക്രീയേഷന്റെയുംകെർബസിറപ്രൊഡക്ഷന്റെയും ബാനറില്‍ ഡോക്ടര്‍ അഗസ്റ്റിന്‍  നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സന്തോഷ് അഞ്ചല്‍, ജോയി സേവ്യര്‍,പി സി ലാല്‍, എന്നിവര്‍ നിര്‍വ്വഹിക്കുന്നു.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-മുകേഷ്തൃപ്പൂണിത്തറ,പ്രൊഡ്ക്ഷന്‍ ഡിസെെര്‍-ടോം കോട്ടയ്ക്കകം, സംഗീതം- മേരി ജനിറ്റ, കല-_രാധേഷ് അശോക്, മേക്കപ്പ്-റഷീദ് അഹമ്മദ്, കോസ്റ്റ്യൂം ഡിസെെനര്‍-സിനു മരിയ ജോര്‍ജ്ജ്,എഡിറ്റർ-
രഞ്ജിത്ത് ടച്ച് റിവർ,
അസോസിയേറ്റ് ഡയറക്ടര്‍-സന്തോഷ് ഗോപാല്‍
വാര്‍ത്ത പ്രചരണം:
എ എസ് ദിനേശ്.

No comments:

Powered by Blogger.