അരുൺ അയ്യപ്പൻ ചിത്രം 'പൊക' ഒരുങ്ങുന്നു..'പൊക' എന്ന ടൈറ്റിലിൽ പൊളിറ്റിക്കൽ കറക്റ്റ്നസ്സ്   വിഷയത്തിൽ ആനുകാലിക സംഭവങ്ങളെ ആസ്പദമാക്കി അരുൺ അയ്യപ്പൻ രചനയും സംവിധാനവും  നിർവഹിക്കുന്ന  സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചു.

പ്രമുഖ താരങ്ങളോടൊപ്പം
സവിത സാവിത്രി,ജാനകി ദേവി,  സന്ധ്യാനായർ,ബേബി സേറ, ഇഷിത സുധീഷ്, ജോണി
എം. എൽ ,  സാബു ബാർട്ടൺഹിൽ, യെം. സജീവ്, കൃഷ്ണദാസ്,  അരുൺ ഭായ്,ബിജു ബാഹുലേയൻ, അനിൽ മാസ്, സന്തോഷ്‌ നിർമ്മിതി, ലിബിൻ നെടുമങ്ങാട്, ഷംനാദ് ഷെരീഫ്, സുധീഷ് തമലം തുടങ്ങിയവർ അഭിനയിക്കുന്നു.

സിനിമാട്ടോഗ്രാഫി : മനു ബാലക്.എഡിറ്റർ: എം. എസ്. അയ്യപ്പൻ നായർ.ഗാനരചന :കവിപ്രസാദ് ഗോപിനാഥ്, അരുൺ.സംഗീതം : ജോസ് ബപ്പയ്യ.:കലാ സംവിധാനം: ആദർശ് ഉത്തരംകോട്.
പ്രൊഡക്ഷൻ കൺട്രോളർ : ശ്രീകുമാർ പെരുന്താന്നി.
അസോസിയേറ്റ്ഡയറക്ടർ:ദിനേഷ് നെടുമങ്ങാട്. അസിസ്റ്റന്റ് ഡയറക്ടർ :സഞ്ജയ്‌ എസ്. എ.
കോസ്റ്റ്യൂമർ:സന്തോഷ് നിർമ്മിതി.മേക്കപ്പ്:സുധീഷ് എരുവായിൽ.
സൗണ്ട് ഡിസൈൻ:രഞ്ജിത്ത് രാജഗോപാൽ,അരുൺ വർമ്മ(സ്റ്റാർ ഫോർച്ച്യൂൺ മൂവി).സ്റ്റിൽസ് :ഷാലു പേയാട്. പി ആർ ഒ : റഹിം  പനവൂർ.വി എഫ് എക്സ് : ഐഡിയന്റ്സ് മോഷൻ ഡിസൈൻ.
 എക്സിക്യൂട്ടീവ്  പ്രൊഡ്യൂസർ :
എം.സജീവ്.അസോസിയേറ്റ് എഡിറ്റർ:ദിനേഷ് ദിനു.
സ്പോട്ട് എഡിറ്റർ: മനു കൃഷ്ണ.
ക്യാമറ അസോസിയേറ്റ്: എബിൻതോമസ്പെരുന്തൽമണ്ണ, തോമസ്.പോസ്റ്റർ ഡിസൈൻ:അമൽ എസ് .ഹരി.
മരയ്ക്കാർ അറബിക്കടലിന്റെ  സിംഹം എന്ന ചിത്രത്തിനു ശേഷം എം. എസ്. അയ്യപ്പൻ നായർ എഡിറ്റിംഗ് നിർവഹിക്കുന്ന ചിത്രമാണിത്.

റഹിം പനവൂർ
പി ആർഒ
ഫോൺ : 9946584007

No comments:

Powered by Blogger.